'മോദി സർക്കാർ ക്രൈസ്തവർക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു' | V Muraleedharan |
2022-01-03
21
ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി മോദി സർക്കാർ ക്രൈസ്തവർക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.